ഹിന്ദി ദൃശ്യത്തിലെ മനോഹരമായ ഗാനം

Webdunia
ബുധന്‍, 8 ജൂലൈ 2015 (12:09 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രിയ സരണ്‍ ആണ് നായിക. ഹിന്ദിയിലും കേബിള്‍ ഓപ്പറേറ്ററിന്റെ വേഷത്തില്‍ തന്നെയായാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിശികാന്ത് കാമത്ത് ആണ്. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്.