'ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി നിറങ്ങളും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ നിറങ്ങളേക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും. ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി നിറവും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ നിറവും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍' ,-വീഡിയോയ്ക്ക് ഒപ്പം അഭിരാമി എഴുതിയിരിക്കുന്നത്.