'അവനൊരു ടീനേജര്‍ ആകുകയാണ്'; മകന്‍ സായിയുടെ പിറന്നാള്‍ ആഘോഷമാക്കി നവ്യ നായര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (14:57 IST)
മകന്‍ സായിയുടെ ജന്മദിനം ആഘോഷമാക്കി നവ്യ നായര്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു കുടുംബത്തോടൊപ്പമുള്ള ആഘോഷം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാനായി സായിയുടെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

മകനെ ഏറെ ഇഷ്ടമുള്ള ഫുട്‌ബോള്‍ തീമിലാണ് പിറന്നാള്‍ കേക്ക് നവ്യ ഒരുക്കിയിരിക്കുന്നത്. മെസിയാണ് സായിയുടെ ഇഷ്ട താരം. മകന്റെ ഡ്രസ്സിന് ചേരുന്ന തരത്തില്‍ തന്നെയാണ് സന്തോഷിന്റെയും നവ്യയുടെയും വേഷം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wedlock Stories (@wedlock__stories)

 
ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യാനായരെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍