സാരിയില്‍ ഒന്നുകൂടെ സുന്ദരിയായി ഗോപിക, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 30 ജനുവരി 2023 (07:08 IST)
മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്.
 
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
 
വേഷം: രേവതി ജയന്‍ ബാബു
 MUA: ഷിബിന്‍ ആന്റണി
 സ്റ്റുഡിയോ: മാക്‌സോ ക്രിയേറ്റീവ് 
 ഫോട്ടോ:ജിബിന്‍,പ്ലാന്‍ ബി ആക്ഷന്‍സ്
 
 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍