ഗ്ലാമറസ് ലുക്കില്‍ ഗോപിക രമേശ്, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 9 ഡിസം‌ബര്‍ 2022 (13:42 IST)
മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്.
 
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Ramesh (@gopika_ramesh_)

സ്റ്റുഡിയോ:മാക്സോ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Ramesh (@gopika_ramesh_)

കാഷ്വല്‍ ഷൂട്ട് : പ്ലാന്‍ ബി ആക്ഷന്‍സ്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Ramesh (@gopika_ramesh_)

2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍