ഫാമിലി എന്റര്‍ടെയ്നര്‍ തന്നെ!ധോണി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്', ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 11 ഏപ്രില്‍ 2023 (09:00 IST)
ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ 'LGM' ലെറ്റ്‌സ് ഗെറ്റ് മാരീഡ്' ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.രസകരമായ ഈ ഫാമിലി എന്റര്‍ടെയ്നര്‍ ആസ്വദിക്കാന്‍ തയ്യാറാകൂ എന്ന് കുറച്ചു കൊണ്ടാണ് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായത്.
നദിയ മൊയ്തു , ഹരീഷ് കല്യാണ്‍ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമില്‍മണി സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍