വിജയുടെ മകന്‍ ജേസന്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇല്ല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഫെബ്രുവരി 2024 (10:24 IST)
വിജയുടെ മകന്‍ ജേസന്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇല്ല. നേരത്തെ ജേസന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നില്ല എന്നാണ് ദുല്‍ഖറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതോടെ ദുല്‍ഖര്‍ നായകനാകുന്നു എന്നു പ്രചരിച്ച വാര്‍ത്തകള്‍ക്ക് അവസാനം ആവുകയാണ്.
 
ജേയ്‌സണ്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈകാ പ്രൊഡക്ഷന്‍ ആണ്. ദുല്‍ഖര്‍ അടുത്ത് അഭിനയിക്കുന്ന സിനിമ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article