ദാവണിയില്‍ സുന്ദരിയായി എസ്തര്‍ അനില്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 11 ഓഗസ്റ്റ് 2021 (14:14 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി എസ്തര്‍ അനില്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.ദാവണിയില്‍ സുന്ദരിയായാണ് എസ്തറിനെ കാണാനാകുന്നത്.
 
കഴിഞ്ഞദിവസം തന്നെക്കാള്‍ ഭാരമുള്ള ഗൗണ്‍ ധരിച്ചുകൊണ്ടുള്ള എസ്തറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.44 കിലോ മാത്രം ശരീരഭാരമുള്ള എസ്തര്‍ അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ ആയിരുന്നു.
 
ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍ എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article