സമീപകാലത്തായി ബോളിവുഡ് താരം ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് നടത്തി അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെ കഴിഞ്ഞ ഒന്നൊന്നര ആഴ്ചയായി ഇഷ ഗുപ്തയാണ് ഗോസിപ്പു കോളത്തിലെ ചൂടുള്ള വാര്‍ത്ത.
ഇഷ ഗുപ്തതയുടെ പേര് ഇത്ര ചര്‍ച്ചയാകാന്‍ കാരണം ഈ നഗ്ന ചിത്രങ്ങളാണ്. ആരോഗ്യത്തോടെയുള്ള ജീവിതത്തിന് മാതളനാരങ്ങ കഴിക്കണമെന്ന് ആഹ്വാനം ചെയ്താണ് ഇഷ രംഗത്ത് വന്നത്. ഇഷ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാതള നാരങ്ങ കൊണ്ട് സ്തനങ്ങള്‍ മറച്ച ചിത്രം ഈ പോസ്റ്റിന്റെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇഷ ഗുപ്ത തന്റെ നഗ്ന ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.