ദുല്‍ഖര്‍ സല്‍മാന് ബക്രീദ് ആശംസകളുമായി മനോജ് കെ ജയനും അപര്‍ണ ഗോപിനാഥും

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂലൈ 2021 (10:10 IST)
ആത്മ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ഒരു പെരുന്നാള്‍ ദിനം കൂടി. കൊവിഡ് സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ ഒതുങ്ങുകയാണ്. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ എത്തി. അദ്ദേഹത്തിന് ബക്രീദ് ആശംസകളുമായി മനോജ് കെ ജയനും അപര്‍ണ്ണ ഗോപിനാഥും രംഗത്തെത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

 
തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരാബാദിലാണ് ദുല്‍ഖര്‍ സല്‍മാന്‍.സല്യൂട്ട്,കുറുപ്പ്,ഹേയ് സിനാമിക എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍