ഗപ്പിയിലെ ആമിനയെ ഓര്‍മ്മയില്ലേ ?നന്ദന വര്‍മ്മ ആളാകെ മാറി, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (09:09 IST)
Nandhana varma
യുവ നടിമാരില്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളാണ് നന്ദന വര്‍മ്മ. ഗ്ലാമറസ് ലുക്കില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
ബാലതാരമായെത്തി, ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ കുട്ടി താരമാണ് നന്ദന വര്‍മ്മ. ഗപ്പി, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ മേക്കോവര്‍ വൈറലാകുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nandana (@nandhana_varma)

സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nandana (@nandhana_varma)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nandana (@nandhana_varma)

അനുബന്ധ വാര്‍ത്തകള്‍

Next Article