പണ്ടൊരു ഓണക്കാലത്ത്.. ഇവരില്‍ ഒരാള്‍ ഇന്ന് സിനിമ നടി, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഓഗസ്റ്റ് 2023 (11:47 IST)
2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കുട്ടിക്കാല ഓണം ഓര്‍മ്മകളിലാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)

മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ടായിരുന്നു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)

 

അനുബന്ധ വാര്‍ത്തകള്‍

Next Article