ചിത്രത്തിൽ ദിലെപ് പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ആരാധകർക്ക് ആവേശം നൽകുന്നതാണ്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട്.