ദര്‍ബാര്‍ എന്ന സിനിമയ്ക്കായി മുരുഗദാസ് വാങ്ങിയ പ്രതിഫലം 35 കോടിയായിരുന്നു. അതില്‍ 50 ശതമാനത്തോളം കുറവുവരുത്തണമെന്ന് സണ്‍ പിക്‍ചേഴ്‌സ് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്‍റെ പ്രതിഫലത്തില്‍ കുറവുവരുത്തുന്നത് അനുവദിക്കാന്‍ മുരുഗദാസ് ഒരുക്കമായിരുന്നില്ല.