ആദ്യമായി ഹൃത്വിക്കും ദീപികയും,സിദ്ധാര്‍ത്ഥ് ആനന്ദിന്റെ 'ഫൈറ്റര്‍'

കെ ആര്‍ അനൂപ്

ബുധന്‍, 28 ജൂണ്‍ 2023 (15:09 IST)
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റര്‍' എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നത്. സിനിമയില്‍ നിന്നുള്ള ഹൃത്വികിന്റെ ടീസര്‍ ഫോട്ടോ ദീപിക പങ്കുവെച്ചു.
 
 2024 ജനുവരി 25ന് സിനിമ റിലീസ് ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by दीपिका पादुकोण (@deepikapadukone)

ബാങ് ബാങ്, വാര്‍ തുടങ്ങിയ ഹൃത്വികിന്റെ ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഹൃത്വികിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍