ഉത്സവകാലമല്ലേ... ക്ഷേത്രദര്‍ശനം കഴിഞ്ഞ് ദര്‍ശന സുദര്‍ശന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 19 മെയ് 2023 (12:17 IST)
സിനിമ എന്ന സ്വപ്നത്തിന് പിറകെയാണ് നടി ദര്‍ശന സുദര്‍ശന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയെങ്കിലും ആഗ്രഹിച്ച സ്വപ്നങ്ങള്‍ക്ക് ഇനിയും ദൂരമേറെയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Darshana Sudarsan (@darsanasudarshanofficial)

ക്ഷേത്രത്തില്‍ നിന്ന് പകര്‍ത്തിയ നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by amyra by gini (@amyraonline)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Darshana Sudarsan (@darsanasudarshanofficial)

പാപ്പച്ചന്‍ ഒളിവിലാണ്, അയല്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍