വിക്രമിന്റെ കോബ്ര വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:43 IST)
വിക്രമും ശ്രീനിധി ഷെട്ടിയും പ്രധാന ദേശങ്ങളില്‍ എത്തിയ 'കോബ്ര' ആഗസ്റ്റ് 31 നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ദിവസം ചിത്രം 12 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.
ശനിയാഴ്ച 5 കോടി നേടിയ ചിത്രം 7 ദിവസം കൊണ്ട് 35 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 'കോബ്ര' രണ്ടാം ദിവസം 7.8 കോടിയും മൂന്നാം ദിവസം 3.5 കോടിയും നേടി, സിനിമയുടെ മൊത്തം കളക്ഷന്‍ 4 ദിവസം കൊണ്ട് 28 കോടിയിലെത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍