മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്‌സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ക്ലാരയെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍.
'ക്ലാര പ്രണയമാണ്, നനുത്ത മഴത്തുള്ളി പോലെ ശാലീനത ഉള്ളവള്‍ ആണ്, പ്രതീക്ഷയാണ്, അപൂര്‍ണതയുടെ സൗന്ദര്യമാണ്'- സൂര്യ കുറിച്ചു.