കാവ്യയ്ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് എല്ലായ്‌പ്പോഴു വളരെ ആശ്വാസകരവുമാണെന്നും പതിവുപോലെ കാവ്യയുടെ മുടി അഴിച്ചു വിടുന്നതിനുപകരം, നടിക്ക് കൂടുതല്‍ പരമ്പരാഗതമായ ഒരു രൂപം നല്‍കാന്‍ ശ്രമിച്ചെന്നും ഉണ്ണി പറയുന്നു. കണ്ണുകളില്‍ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞു.