സുരേഷ് ഗോപിയുടെ മകള്‍ക്ക് വിവാഹ ആശംസകളുമായി സിനിമാലോകം, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 17 ജനുവരി 2024 (15:20 IST)
Suresh Gopi

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. താരപുത്രിക്ക് ആശംസകളുമായി സിനിമാലോകമെത്തി.ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരത്തിലും ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും പങ്കെടുത്തു. ഇവിടെ കൂടാതെ മലയാള സിനിമ മേഖലയില്‍ നിരവധി പ്രമുഖരും എത്തിയിരുന്നു.

 
ദിലീപ്, ബിജു മേനോന്‍, ഗായിക ചിത്ര, സരയൂ മോഹന്‍, ഗോകുലം ഗോപാലന്‍, ഷാജി കൈലാസ്, സുരേഷ് കുമാര്‍, ജോഷി, ഫാസില്‍ എന്നിവരും നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.കുടുംബ സമേതമാണ് അധികപേരും എത്തിയത്.
o
 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു 
 ഭാഗ്യ സുരേഷും ശ്രേയസ് മോഹനും വിവാഹിതരായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍