മകനെ കടല്‍ കാണിച്ച് ചന്ദ്ര ലക്ഷ്മണ്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 23 മെയ് 2023 (09:16 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍.ടോഷ് ക്രിസ്റ്റിയാണ് നടിയുടെ ഭര്‍ത്താവ്. ഇരുവരും ജീവിതത്തിലെ നല്ല സമയത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ അയാന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ താരദമ്പതിമാര്‍ പങ്കുവെക്കാറുണ്ട്..ഇപ്പോഴിതാ മകനൊപ്പം ബീച്ചില്‍ എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍.ഈ തീരത്ത് ഇത്തിരി നേരം എന്ന പേരിലാണ് വ്‌ലോഗ് പുറത്തിറക്കിയിരിക്കുന്നത്.
കടല്‍ കാണാന്‍ എത്തിയ കുഞ്ഞ് അയാന്‍ അവിടുത്തെ ചുറ്റുപാടുമായി ഇണങ്ങുന്നതും എല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. ബീച്ചില്‍ എത്തിയ മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങള്‍ വ്‌ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍.ടോഷ് ക്രിസ്റ്റിയാണ് നടിയുടെ ഭര്‍ത്താവ്. ഇരുവരും ജീവിതത്തിലെ നല്ല സമയത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ അയാന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ താരദമ്പതിമാര്‍ പങ്കുവെക്കാറുണ്ട്.  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍