മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ബറോസ് ഒരുങ്ങുകയാണ്. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളായ ദൃശ്യവും ലൂസിഫറും നിര്‍മിച്ചത് ആന്റണി തന്നെയാണ്.