75 ദിവസങ്ങള്‍ പിന്നിട്ട 'അജഗജാന്തരം'ത്തെ കുറിച്ച് ടിനു പാപ്പച്ചന് പറഞ്ഞത് :പ്രിയപെട്ടവരെ , വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോ ഞങ്ങള്‍ക്ക് കിട്ടിയ ഈ വിജയം ശെരിക്കും ഞങ്ങളുടെ ഒരു അതിജീവനമായിരുന്നു . ഈ ഒരു സമയത്ത് ഞങ്ങളെ ചേര്‍ത്തുപിടിച്ച നിങ്ങളോട് ഹൃദയം നിറഞ്ഞ സ്നേഹം . പുതിയ ഒരു സിനിമക്കുള്ള വലിയ ഒരു ഊര്‍ജ്ജമാണിത് . വളരെയധികം സ്നേഹം .