'വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളില്‍ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടന്‍ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തില്‍ ഒരുപാടു ആള്‍ക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടന്‍ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നു',-സാഗര്‍ സൂര്യ കുറിച്ചു.