മകനൊപ്പം മൈഥിലി, കുടുംബ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 31 മെയ് 2023 (13:13 IST)
വിവാഹശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മൈഥിലി. മകനും ഭര്‍ത്താവിനും ഒപ്പം കൊടൈക്കനാലില്‍ ആണ് നടി താമസിക്കുന്നത്. ഉടനെ സിനിമയിലേക്ക് ഒരു മടക്കമില്ലെന്ന് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili_balachandran)

ഉടനെ സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് പറയാന്‍ മൈഥിലിക്ക് ഒരു കാരണവുമുണ്ട്. ഉടനെ ഒരു മടക്കമില്ല.സിനിമയിലേക്ക് ഉടനെ താന്‍ മടങ്ങിവരല്ല, മോന്റെ ബാല്യം കളയാന്‍ തയ്യാറല്ലെന്നാണ് നടി പറയുന്നത്. എന്നാല്‍ അത്രയും നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടി വരുകയാണെങ്കില്‍ ഫിലിം ക്യാമറയ്ക്ക് മുന്നില്‍ മൈഥിലി വീണ്ടും എത്തുമെന്നും പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili_balachandran)

മകന്റെ കാര്യങ്ങള്‍ നോക്കി അത് ആസ്വദിക്കുകയാണെന്നും നടി പറഞ്ഞു.അരികൊമ്പന്‍, നീലന്‍ എന്നൊക്കെയാണ് കുട്ടിയെ സ്‌നേഹത്തോടെ വിളിക്കാറുള്ളതെന്നും മൈഥിലി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍