ഇവര്‍ രണ്ടാളും എന്റെ നല്ല ഫ്രണ്ട്‌സ് ആണ്. ഇവര്‍ക്ക് രണ്ടാള്‍ക്കിടയില്‍ ഇതുവരെ വേറൊരു തരത്തിലുള്ള റിലേഷന്‍ഷിപ്പ് ഇല്ല. അവര്‍ക്കിടയില്‍ നല്ലൊരു ബോണ്ട് ഉണ്ട്. ഒരു അണ്ടര്‍സ്റ്റാന്‍ഡ് ഉണ്ട്, സെറീനയും ഞാനുമായിട്ടുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങിനെക്കാള്‍ കൂടുതലാണ് സാഗറും ആയിട്ട്. അവര്‍ ഒത്തിരി സമയം സ്‌പെന്‍ഡ് ചെയ്യാറുണ്ട്. അവരുടെ തോട്‌സ് ഏകദേശം സെയിം ആണ്. പക്ഷേ എനിക്ക് ഇതുവരെ നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ പോലുള്ള ട്രാക്ക് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. കാണാത്ത കാര്യം കേള്‍ക്കാത്ത കാര്യം എനിക്ക് പറയാന്‍ പറ്റില്ല. സെറീന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.