തമിഴ് പാട്ട് പാടി... നാടന്‍ പെണ്‍കുട്ടിയായി സെറീന, ഇത് അടിപൊളിയെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 ഓഗസ്റ്റ് 2023 (09:29 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന. ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

മേക്കപ്പ് വികാസ് 
 മുടി: നിഖില്‍ 
 സ്‌റ്റൈലിംഗ്: ഇംജോബോയ് അഗസ്റ്റിന്‍
 വസ്ത്രധാരണം: ശ്രേയസ് ബോട്ടിക് 2016
 ആഭരണങ്ങള്‍:പറക്കാട്ട് ജ്വല്ലറി 
 ഫോട്ടോ : റിജില്‍ കെ.എല്‍
 
'മേഘം തിരൈന്ത് വന്ത്
മണ്ണില്‍ ഇറങ്കി വന്ത്',-എന്ന വരികള്‍ക്കൊപ്പമാണ് സെറീന ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

 
റിജില്‍ കെഎല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article