മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ജിസിസി റൈറ്റ് വിറ്റത് ഏഴ് കോടിക്കെന്ന് റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (16:29 IST)
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ജിസിസി റൈറ്റ് ഏഴ് കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. ട്രൂത്ത് ഗ്ലോബല്‍ കമ്പനിയാണ് റൈറ്റ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article