ബാഹുബലിയിലെ ഞെട്ടിക്കുന്ന തെറ്റുകള്‍

Webdunia
ബുധന്‍, 29 ജൂലൈ 2015 (13:44 IST)
ബാഹുബലി ബോക്സോഫീസില്‍ ചരിത്രം രചിച്ച ചിത്രമാണ്. എന്നാല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബാഹുബലി ഷോക്കിംഗ് മിസ്റ്റേക്സ്  എന്ന വീഡിയോയാണ് ഈ ശ്രേണിയില്‍ പുതിയത്. ഈ ബ്രഹ്മാണ്ഡചിത്രത്തിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം വളരെ സൂക്ഷ്മതയോടെ വീക്ഷിച്ചാണ് തെറ്റുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്