തമാര്‍ പഠാര്‍ എന്ന പുതിയ ചിത്രത്തിലെ ബാബു രാജിന്റെ ലുക്ക് കണ്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.ചിത്രത്തില്‍ ബാബുരാജ് സാരിയെക്കെയുടുത്ത് ഒരു സുന്ദരി പെണ്ണായി എത്തുന്നു.
ഫേസ്ബുക്കിലൂടെയാണ് ബാബുരാജ് ചിത്രത്തില്‍ താന്‍ പെണ്‍വേഷം കെട്ടുന്നതായി അറിയിച്ചത്.കടും പിങ്ക് നിറത്തിലുള്ള സ്വര്‍ണക്കസവുള്ള സാരിയും തിളങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ബാബുരാജിന്റെ ഫോട്ടോയിതിനോടകം തരംഗമായി മാറുകയാണ്.
നവാഗതനായ ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ടമാര്‍ പഠാര്‍ റില്‍ നായകനാകുന്നത് പൃഥ്വിരാജാണ്.