സാരിയില്‍ തിളങ്ങി അപര്‍ണ ദാസ്, പുത്തന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:31 IST)
ഫഹദ് ഫാസില്‍ അഭിനയിച്ച 'ഞാന്‍ പ്രകാശന്‍', 'മനോഹരം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപര്‍ണ ദാസ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്.
 
ചുവന്ന സാരിയില്‍ സിമ്പിള്‍ ലുക്കിലാണ് നടിയെ കാണാനാവുന്നത്.
 
ജിജോ ആണ് ഫോട്ടോ പകര്‍ത്തിയത്. 
 
വിജയുടെ ബീസ്റ്റ് ചിത്രീകരണ തിരക്കിലാണ് നടി. സണ്ണി വെയിന്‍ നായകനായെത്തുന്ന ഒരു ചിത്രത്തിനും നടി അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍