വിജയിയെ കുറിച്ച് ചോദിച്ചപ്പോള്‍, 'ഫേവറിറ്റ്', 'ദി ബെസ്റ്റ്', 'സ്വീറ്റ്' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ചാണ് നടി പ്രതികരിച്ചത്. സിനിമയിലെ നായികയായ പൂജ ഹെഡ്ഗെ കുറിച്ചും അപര്‍ണ പറയുന്നു , 'പൂജാ ഹെഗ്ഡെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മധുരവും രസകരവുമായ വ്യക്തിയാണ് അവളെ വീണ്ടും കാണാനായി കാത്തിരിക്കാനാവില്ല. അവള്‍ വളരെ സുന്ദരിയാണ്. ഓ! വളരെ പ്രൊഫഷണലും കൂടിയാണ്. ' -അപര്‍ണ പറഞ്ഞു.