'ബീസ്റ്റ്' 200 കോടിയിലേക്ക്, തമിഴ്‌നാട്ടില്‍ നേട്ടം കൊയ്ത് വിജയ് ചിത്രം

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഏപ്രില്‍ 2022 (12:28 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം 'ബീസ്റ്റ്' പ്രദര്‍ശനം തുടരുകയാണ്. ചിത്രം 5 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 195 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍.
 തമിഴ്‌നാട്ടില്‍നിന്നുള്ള 'ബീസ്റ്റ്' ന്റെ കളക്ഷനും 100 കോടിയ്ക്ക് അരികില്‍ എത്തി എന്നാണ് വിവരം.
 
ബീസ്റ്റിലെ ഗാനങ്ങള്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ തന്നെയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍