സാരിയില്‍ തിളങ്ങി അപര്‍ണ ബാലമുരളി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 18 മാര്‍ച്ച് 2022 (17:04 IST)
പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ് മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്.അപര്‍ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
ഓടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത സൂരരൈ പോട്ര് നടിയുടെ കരിയറില്‍ വഴിത്തിരിവായി. അപര്‍ണയുടെ പുതുപുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.മുടി കളര്‍ ചെയ്തിട്ടുമുണ്ട്.
 
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതോടെ നടിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍