ഒന്നിച്ചിട്ട് 8 വര്‍ഷം, ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകളുമായി അനു സിത്താര

കെ ആര്‍ അനൂപ്

ശനി, 8 ജൂലൈ 2023 (08:58 IST)
ഇന്ന് ജൂലൈ 8, എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇതുപോലൊരു ജൂലൈ എട്ടിനാണ് അനു സിത്താര വിവാഹിതയായത്. വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

അനുവും വിഷ്ണുവും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്. ഒന്നിച്ചൊരു ചിത്രം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് മുഖം മറിക്കുന്ന ചിത്രമാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ അനു പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu prasad (@vishnuprasadsignature)

അനു സിത്താരയും വിഷ്ണുപ്രസാദും പ്രണയിച്ചാണ് വിവാഹം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu prasad (@vishnuprasadsignature)

 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍