'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച് സിനിമയെന്ന പ്രത്യേകതയുമുണ്ട് ഇതിന്.ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. 'പുണ്യാളന്‍ അഗര്‍ബത്തീസ് ', 'സു..സു ... സുധിവത്മീകം ',' പ്രേതം ', 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ',' ഞാന്‍ മേരിക്കുട്ടി ',' പ്രേതം 2 '.