മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എപ്പോൾ ? ചിരിയഴകിൽ ശ്രിത ശിവദാസ്

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (09:56 IST)
മലയാളത്തിന് പുറത്തും ചില സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടാൻ 2022 ൽ ശ്രിത ശിവദാസിനായി. 2023 യും വലിയ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്.ദൂദി,വാർഡ് 126, അസ്തകർമ്മ തുടങ്ങിയ സിനിമകളാണ് ശ്രിതയുടെ കഴിഞ്ഞവർഷം പുറത്തിറങ്ങിയത്.നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shritha shivadas (@sshritha_)

14 ഏപ്രിൽ 1991 ജനിച്ച നടിയുടെ യഥാർത്ഥ പേര് പാർവ്വതി എന്നാണ്. 
അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷൻ അവതാരകയായിരുന്നു ശ്രിത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shritha shivadas (@sshritha_)

ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.
 
ജയസൂര്യ ചിത്രം സണ്ണിയിൽ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളിൽ സ്‌ക്രീനിൽ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍