ഫഹദിന്റെ പഴയ നായിക,ആന്‍ഡ്രിയ ജെര്‍മിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

വെള്ളി, 16 ഡിസം‌ബര്‍ 2022 (11:51 IST)
2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andrea Jeremiah (@therealandreajeremiah)

1985 ഡിസംബര്‍ 21- ന് തമിഴ്നാട്ടിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് ആന്‍ഡ്രിയ ജനിച്ചത്.നടിയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഒരു സഹോദരിയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andrea Jeremiah (@therealandreajeremiah)

2007ല്‍ പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആന്‍ഡ്രിയയുടെ സിനിമ അരങ്ങേറ്റം.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍