ജയസൂര്യയുടെ മകൾ, ഇത് പഴയ വേദയല്ല !

കെ ആര്‍ അനൂപ്

ബുധന്‍, 14 ഡിസം‌ബര്‍ 2022 (08:55 IST)
രണ്ട് മക്കളുടെ അച്ഛനാണ് ജയസൂര്യ. അദ്വൈതും വേദയും നടന്റെ പാത പിന്തുടർന്ന സിനിമയിൽ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.വേദ ചേട്ടനെ വെല്ലുന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ്. ഫാഷൻ ഡിസൈനർ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷൻ ഫോട്ടോസ് വേദ എടുക്കാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Veda Jayasurya (@veda.jayasurya)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Veda Jayasurya (@veda.jayasurya)

വേദ കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Veda Jayasurya (@veda.jayasurya)

2004-ൽ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ൽ മകൻ അദ്വൈത് ജനിച്ചു.2011-ൽ മകൾ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ൽ ദോസ്ത് ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saritha Jayasurya (@sarithajayasurya)

അടുത്ത വർഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിൽ തൻറെ വരവ് അറിയിച്ചു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍