'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:55 IST)
നടി അനശ്വര രാജന്റെ 19-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും താരത്തിന് രാവിലെ മുതലേ ആശംസകള്‍ അറിയിച്ചു. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് അടുത്ത സുഹൃത്ത് മുഹമ്മദ് ഷംനയുടെ വിഷസ്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shabna Mohammed (@mohammed_shabna)

2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ തുടങ്ങി സൂപ്പര്‍ ശരണ്യ വരെ എത്തി നില്‍ക്കുകയാണ് താരം. അടുത്തിടെ സൂപ്പര്‍ ശരണ്യയുടെ ചിത്രീകരണം നടി പൂര്‍ത്തിയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍