പെണ്ണുകാണലിന് ശേഷം പ്രണയിച്ചിട്ടുണ്ടോ? അലമാരയിൽ ഒരു കിടിലൻ ഗാനവും ഒളിഞ്ഞിരുപ്പുണ്ട്

വെള്ളി, 24 മാര്‍ച്ച് 2017 (09:21 IST)
മിഥുൻ മാനുവ‌ൽ തോമസ് സംവിധാനം ചെയ്‌ത അലമാരയിലെ കിടിലൻ പാട്ട് റിലീസ് ആയി. വിജയ് യേശുദാസും അഞ്ജുവും ആലപിച്ച ഗാനം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായിരിക്കുന്നത്. വള്ളീം പുള്ളീം തെറ്റി കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്നീ ചിത്രങ്ങൾക്കു ശേഷം സൂരജ് ഗാനങ്ങളും പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് അലമാര. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സൂരജ് തീർത്ത പശ്ചാത്തല സംഗീതം ഏറെ പ്രശംസ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക