തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ പരേതനായ മുതിര്‍ന്ന നടന് രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകളും ആലേഖനം ചെയ്യും.