സിനിമയ്ക്കായി ശരീര ഭാരം കുറച്ച് അജിത്ത്, പുതിയ ചിത്രം വൈറല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 2 മെയ് 2022 (14:49 IST)
തുടര്‍ച്ചയായി മൂന്നാം തവണയും അജിത്ത് സംവിധായകന്‍ എച്ച് വിനോദുമായി കൈകോര്‍ത്തു. താല്‍ക്കാലികമായി 'എകെ 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലില്‍ പൂജ ചടങ്ങുകളോടെ ആരംഭിച്ചിരുന്നു.അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
 
കേരളത്തിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ അജിത്ത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി എത്തിയിരുന്നു എന്നാണ് വിവരം.
 
 2022 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article