ലോക്ക്ഡൗൺ ആരംഭിച്ച് 22 വർഷം ആയതുപോലെ: കജോളിനെ ട്രോളി അജയ് ദേവ്‌ഗൺ

Webdunia
ശനി, 9 മെയ് 2020 (13:18 IST)
ബോളിവുഡിലെ പ്രിയ താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ലോക്ഡൗണ്‍ കാലത്ത് അജയ് ദേവ്ഗണ്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കജോളിന്റെയൊപ്പമുള്ള ചിത്രത്തിനൊപ്പം ലോക്ക്ഡൗൺ തുടങ്ങി ഇപ്പോൾ 22 വർഷമായത് പോലുണ്ട് എന്നാണ് അജയ് കുറിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article