നാട്ടില്‍ എവിടെയാ എന്ന് അഹാന, നടി നാട്ടിലില്ല !

കെ ആര്‍ അനൂപ്

ശനി, 3 ഡിസം‌ബര്‍ 2022 (10:08 IST)
നടി അഹാന ഒഴിവുകാലം ആഘോഷിക്കുകയാണ്. ദുബായില്‍ നിന്നുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നാട്ടില്‍ എവിടെയാ എന്ന് എന്ന് എഴുതിയിട്ടുള്ള വസ്ത്രം ധരിച്ചാണ് നടിയെ കാണാന്‍ ആയത്. ആരാധകരോട് പറ എവിടെയാണെന്ന് എന്നാണ് അഹാന കുറിക്കുന്നത്.
 
അഹാനയുടെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആസിഫ് അലിയുടെ നായികയായി നടിയെ വൈകാതെ കാണാം.സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

 
 'മി, മൈസെല്‍ഫ് ആന്റ് മി' എന്നൊരു വെബ് സീരീസും നടി ചെയ്തിട്ടുണ്ട്.1995 ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അടി എന്നൊരു ചിത്രത്തിലും നടി അഭിനയിച്ചു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍