കോസ്‌മെറ്റിക് സര്‍ജറികളെ കുറിച്ച് കൂടുതല്‍ കേട്ടിട്ടുള്ളത് ബോളിവുഡ് സിനിമ ലോകത്ത് നിന്നായിരുന്നു. എന്നാല്‍ ഇത് ഇന്ന് മോളിവുഡിലും ട്രെന്‍ഡാണ്.നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാര്‍ക്ക് മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെക്കുറിച്ച് നടിമാര്‍ ആരും തുറന്നു സംസാരിക്കാന്‍ തയ്യാറായിട്ടില്ല.അനുശ്രീയുടെ കവളിലുള്‍പ്പെടെ മാറ്റവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മുഖത്ത് വന്ന മാറ്റത്തെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്. ദുല്‍ഖറിന്റെ മുഖത്തും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതേക്കുറിച്ച് നടന്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.ALSO READ: രാത്രിയില്‍ തൊണ്ടവരണ്ട് എഴുന്നേല്‍ക്കാറുണ്ടോ, കാരണങ്ങള്‍ ഇവയാകാം