നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിമില്‍ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളില്‍ ഉള്ളതിനാല്‍ കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ എംഎ തിയറ്റര്‍ ആന്‍ഡ് ഡ്രാമയ്ക്ക് ധന്യ ചേര്‍ന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഡിഒപി: റംഷാദ് ബിന്‍ മുഹമ്മദ്
റീടച്ച് ആര്‍ട്ടിസ്റ്റ്: ദീപ അങ്കുരന്‍
വീഡിയോ എഡിറ്റര്‍: യെദു കെ.സി