കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ റഹ്മാനും കുടുംബവും

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ജൂലൈ 2021 (17:03 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ റഹ്മാന്‍. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താന്‍ എടുത്തതെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

തമിഴ്, തെലുങ്ക്, മലയാളം എന്നീ ചിത്രങ്ങളില്‍ നടന്‍ സജീവമാണ്. മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ റഹ്മാന്‍ എത്തുന്നുണ്ട്. ഗോകുല്‍ സുരേഷ് നായകനായെത്തുന്ന 'എതിരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റഹ്മാനും ഉണ്ട്.റഹ്മാന്‍-ഭരത് ചിത്രം സമാറയും ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍