വീട്ടിലെ അര്‍ബുദ ബാധയുണ്ടായിരുന്ന വയോധികനു കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് നെഗറ്റീവ് ആയി വീട്ടിലേക്ക് തിരിച്ചെത്തി. ഈ സമയത് ഒപ്പമുള്ള മകന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ വയോധികന്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കാര ചടങ്ങിന് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും ആളുകളെ കൂട്ടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.