കുറച്ച് കാലങ്ങളായി ബോളിവുഡ് താരം ആമിർ ഖാന്റെ മകളുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമമിടുകയാണ് ഇറ ഖാൻ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് തന്റെ കാമുകനെന്ന് പറയുകയാണ് താര പുത്രി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.